Monday, 21 December 2015

Sharadambaram | Official Video Song HD | Ennu Ninte Moideen | Prithviraj | Parvathi


Kaathirunnu Kaathirunnu | Official Video Song HD | Ennu Ninte Moideen | Prithviraj | Parvathi


Mukkathe Penne | Official Video Song HD | Ennu Ninte Moideen | Prithviraj | Parvathi


Thursday, 19 November 2015

Friday, 6 November 2015

Release Date 13 Nov 2015


Anarkali



Anarkali


Anarkali malayalam movie is a Romantic-Thriller from the director Sachy. Movie stars Prithviraj Sukumaran, Miya George, Priyal Gor and Biju Menon in the lead role.
Anarkali set in the backdrop of lakshadeep where Prithviraj plays the character of Shanthanu, a Navy officer and a deep sea diving instructor. Along with Prithviraj actor Biju Menon plays a prominent character in Anarkali. 

Pathemari


Pathemari

Tuesday, 16 June 2015

32aam Adhyayam 23aam Vaakyam

Release Date

19 Jun 2015

Genre

Romance


Calendar Girls

              Calendar Girls is a 2015 Indian drama film directed and co-produced by Madhur Bhandarkar
  1. Initial release: August 7, 2015
  2. Director: Madhur Bhandarkar
  3. Music composed by: Amaal Mallik
  4. Genre: Drama film
  5. Cast: Akanksha Puri

Calendar Girls

Initial Release :August  

Friday, 29 May 2015

Actor Suriya Singing First time


mass( suriy) Tamil movie songs


she taxi



double barrel Malayalam


calling bell Malayalam,


hunterrrrr



hamar4i adari


doctr love


baby


tanu weds manu returns


official trailler ABCD 2


gabbar is backl ..official trailler


pikku official tiler watch it


Saturday, 23 May 2015

മെമ്മറി കാര്‍ഡുകള്‍ നമുക്ക് റിഫ്രെഷ് ചെയാം

ഒരുപാട് ടാറ്റകള്‍ അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്‍ഡര്‍ വന്നിട്ടുണ്ടാകും. എന്നാല്‍ format ചെയ്യാന്‍ നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില്‍ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്‍പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
*****************************
- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

നിങ്ങളുടെ ജീവിതത്തിലെ ആരോടും പറയരുതാത്ത രഹസ്യങ്ങള്‍ -

                                      രഹസ്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്‌. എത്ര വലിയ രഹസ്യങ്ങളാണെങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളോട്‌ പങ്കുവെച്ച്‌ മനസിന്റെ ഭാരം കുറയ്‌ക്കുന്നവരാണ്‌ അധികവും. എന്നാല്‍ ചില രഹസ്യങ്ങള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളോടു പോലും പറയാന്‍ പാടില്ല എന്ന്‌ മന:ശാസ്‌ത്രം പറയുന്നു. അവ ഇതാ...
  • എല്ലാ മനുഷ്യരുടേയും മനസില്‍ ചില ആഗ്രഹങ്ങളുണ്ടാകും, സമൂഹം അറിഞ്ഞാല്‍ ചിലപ്പോള്‍ ഒറ്റപ്പെടുത്തുകയും അപമാനം ഉണ്ടാകുകയും ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള ആഗ്രഹങ്ങള്‍. അവ ഒരിക്കലും അടുത്ത സുഹൃത്തുക്കളോടു പോലും പങ്കുവെക്കരുത്‌. ഇത്‌ നിങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ അപമാനിക്കപ്പെടാന്‍ ഇടവരുത്തും.
  • നിങ്ങളുടെ വരുമാനം ആരോടും പറയാതിരിക്കുക. അതു നിങ്ങളെ സുഹൃത്തുക്കള്‍ക്കിടയിലും സമൂഹത്തിലും വേര്‍തിരിവുകളോടെ കാണാന്‍ കാരണമാകും. ഒപ്പം നിങ്ങളുടെ ബന്ധങ്ങളും വരുമാനത്തിന്റെ അടിസ്‌ഥാനത്തിലായി തീരും. സുഹൃത്തുക്കള്‍ക്കിടയില്‍ അധികം പണം ചെലവാക്കേണ്ടി വരുമ്പോള്‍ എനിക്കതിനു കഴിയില്ല എന്നു തന്നെ പറയുക. അവര്‍ക്ക്‌ നിങ്ങളെ തീര്‍ച്ചയായും മനസിലാവും.
  • നിങ്ങളുടെ ആത്മാര്‍ഥ സുഹൃത്തുക്കളുടെ രഹസ്യങ്ങള്‍ ഒരിക്കലും പുറത്തു പറയരുത്‌. അതു നിങ്ങളുടെ സൗഹൃദം നശിപ്പിക്കുമെന്ന്‌ മാത്രമല്ല നിങ്ങളുടെ വിശ്വാസ്യതയും നഷ്‌ടപ്പെടുത്തും. അവര്‍ നിങ്ങളോട്‌ പറയുന്ന രഹസ്യങ്ങള്‍ വിവേകത്തോടെ ചിന്തിച്ച്‌ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ രഹസ്യമായി തന്നെ സൂക്ഷിക്കുക.
  • നിങ്ങളുടെ കുടുംബ ജീവിതവും പ്രണയവും സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കുക. കുടുംബ ജീവിതത്തിലും പ്രണയത്തിലും സംഭവിക്കുന്ന കാര്യങ്ങള്‍ സുഹൃത്തുക്കള്‍ അറിയരുത്‌. ഇത്‌ സൗഹൃദവും ബന്ധങ്ങളും തമ്മില്‍ കൂടിക്കുഴയാന്‍ കാരണമാകും.
  • നിങ്ങള്‍ക്ക്‌ ഒഴിവാക്കാന്‍ കഴിയാത്തതും എന്നാല്‍ സുഹൃത്തറിഞ്ഞാല്‍ വല്ലാതെ കുറ്റപെടുത്തുമായ കാര്യങ്ങള്‍ പറയാതിരിക്കുക. പിന്നീട്‌ ഈ കാര്യങ്ങള്‍ പറഞ്ഞ്‌ സുഹൃത്തുക്കള്‍ അസ്വസ്‌ഥപെടുത്തും വിധം കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്‌തേക്കാം.
  • ഒരാളുമായി ഡേറ്റിങ്ങിലാകുകയും എന്നാല്‍ അയാള്‍ നിങ്ങളുടെ ജീവിതത്തില്‍ വരുമോ ഇല്ലയോ എന്ന്‌ ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്‌ അടുത്ത സുഹൃത്തുക്കളോടു പോലും പറയാതിരിക്കുക. പറഞ്ഞാല്‍ പിന്നീട്‌ നിങ്ങള്‍ക്കിത്‌ ബാധ്യതയാകും.
  • നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുളള വീഴ്‌ച്ചകള്‍ സ്വയം തിരിച്ചറിഞ്ഞു തിരുത്തുക. ഇത്‌ നിങ്ങള്‍ തന്നെ മറ്റുളളവരോടു പറയരുത്‌. നിങ്ങളുടെ വിലകുറച്ചു കാണാനും മറ്റുള്ളവര്‍ മുന്‍വിധിയോടെ സമീപിക്കാനും ഇടയാക്കും.
  • വിവാഹം കഴിഞ്ഞവരാണെങ്കില്‍ നിങ്ങളുടെ പങ്കാളികളുടെ കുറവുകളും രഹസ്യങ്ങളും സൂക്ഷിക്കേണ്ടത്‌ നിങ്ങളുടെ ഉത്തരവാദിത്വമാണ്‌. ഇത്‌ പുറത്ത്‌ പറയരുത്‌. തെറ്റുകളുണ്ടെങ്കില്‍ പരസ്‌പരം തിരുത്തുക.
  • രഹസ്യങ്ങളെപ്പോഴും സുരക്ഷിതമായിരിക്കാനും ഇതുമൂലമുള്ള തലവേദനകള്‍ ഒഴിവാക്കാനും വേണ്ടി നിങ്ങളുടേതായ രഹസ്യങ്ങളും അടുത്ത സുഹൃത്തുക്കള്‍ നിങ്ങളുമായി പങ്കുവെച്ച ഇത്തരം കാര്യങ്ങളും മറ്റാരുമായും പങ്കുവെക്കാതിരിക്കുക. ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എത്രവലിയ സുഹൃത്തുക്കളാണെങ്കിലും തെറ്റുധാരണയ്‌ക്ക് ഇടയാക്കും.
  • ചിലപ്പോള്‍ മറ്റാര്‍ക്കും നിങ്ങളെ മനസിലായില്ലെന്നു വരാം. രഹസ്യ സ്വഭാവമുള്ള സംഭവങ്ങള്‍ അത്‌ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ നിങ്ങളുടെ ഹൃദയത്തിലിരിക്കട്ടെ. ജീവിത സമാധാനം സ്വയം നഷ്‌ടപ്പെടുത്താതിരിക്കുക.
  • മറ്റുള്ളവരുടെ രഹസ്യങ്ങളും നിങ്ങളുടേതായ കാര്യങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ പക്വതയുള്ളവരും ഹൃദയത്തിന്‌ ആഴമുള്ളവരും ആണെന്നു തിരിച്ചറിയുക. ഇങ്ങനെയുളളവരെ സമൂഹം ബഹുമാനിക്കും. നിങ്ങള്‍ക്ക്‌ മറ്റുള്ളവരോട്‌ എന്തെങ്കിലും തുറന്ന്‌ പറയണമെന്നു തോന്നിയാല്‍ എത്ര പ്രതിസന്ധിയിലും മറ്റാരോടും പറയില്ല എന്ന്‌ ഉറപ്പുള്ളവരുമായി മാത്രം പങ്കു വെക്കുക. ഇല്ലെങ്കില്‍ അത്‌ നിങ്ങളുടെ ഹൃദയത്തില്‍ തന്നെ ഇരിക്കട്ടെ.

- See more at: http://www.mangalam.com/life-style/life-style/318112#sthash.S87fASg5.dpuf

മാന്യനായ പുരുഷന്റെ ലക്ഷണങ്ങള്‍


  1.                                              ആളൊരു ജെന്റില്‍മാനാണ്‌' തന്നെക്കുറിച്ച്‌ മറ്റുള്ളവര്‍ ഇങ്ങനെ പറയുന്നത്‌ കേള്‍ക്കാന്‍ ആര്‍ക്കാണ്‌ ഇഷ്‌ടമില്ലാത്തത്‌?. മാന്യനായിരിക്കുക എന്നത്‌ അഭിമാനകരമായ കാര്യമാണ്‌. മാന്യമായ വ്യക്‌തിത്വം കാത്തു സൂക്ഷിക്കുന്നവര്‍ക്ക്‌ കുടുംബത്തിലും സമൂഹത്തിലും ലഭിക്കുന്ന അംഗീകാരം ചെറുതല്ല. എങ്ങനെ മാന്യമായ വ്യക്‌തിത്വം നേടിയെടുക്കാം? ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ്‌ മാന്യത നേടിയേടുക്കേണ്ടത്‌. മാന്യനായ പുരുഷന്റെ ലക്ഷണങ്ങളിതാ.


എന്തു ധരിക്കുന്നു എന്നല്ല എങ്ങനെ ധരിക്കുന്നു എന്നതിലാണ്‌ മാന്യത. എതു വസ്‌ത്രം ധരിച്ചലും ആകര്‍ഷകമായ രിതിയില്‍, കണുന്നവര്‍ക്ക്‌ അസ്വസ്‌ഥ ഉണ്ടാകാത്തപോലെ ധരിക്കുക. മുണ്ടും ഷര്‍ട്ടും എല്ലാ പുരുഷന്‍മാരും ഉപയോഗികും. എന്നാല്‍ എത്രപേര്‍ അത്‌ ആകര്‍ഷകമായി ധരിക്കുന്നുണ്ട്‌? മുട്ടിന്‌ മുകളില്‍ മടക്കി ഉടുക്കുകയും ഷര്‍ട്ടിന്റെ കൈകള്‍ ഭംഗിയില്ലാതെ ചുരുട്ടി വയ്‌ക്കുകയും ചെയ്യുന്ന പുരുഷന്‍ ഒരു മാന്യനാണെന്ന്‌ ആര്‍ക്കും തോന്നില്ല.
  • ആത്മവിശ്വസം തുളുമ്പുന്ന സംസാരവും നടപ്പും ഉള്ളവരെ സമൂഹം മാന്യനായി കാണുന്നു. മാന്യത മാത്രമല്ല ആകര്‍ഷണീയതയും ഇവര്‍ക്കുണ്ടാകും. മാന്യനായ പുരുഷന്‍ തനിക്ക്‌ ലഭിക്കുന്ന സമയവും പണവും വിഭവങ്ങളും വിവേകത്തോടെ വിനിയോഗിക്കുന്നു. അവസരങ്ങള്‍ നഷ്‌ടപ്പെടുത്താതെ പ്രയോജനപ്പെടുത്തുന്നു. ഇത്തരക്കാര്‍ക്ക്‌ ഏത്‌ പ്രതിസന്ധിയിലും ജിവിതത്തോട്‌ പോസിറ്റീവായ കാഴ്‌ച്ചപ്പാടായിരിക്കും.
  • ഒരു പുരുഷന്റെ സ്‌ത്രീയോടുള്ള പെരുമാറ്റം മാത്രം മതി അയള്‍ മാന്യനാണോ എന്ന്‌ തിരിച്ചറിയാന്‍. സ്‌ത്രീകളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുകയും നിശ്‌ചിത അകലം പാലിച്ച്‌ ഇടപെടുകയും ചെയ്യുക. സഹജീവികളോട്‌ കരുണയും സ്‌നേഹവും പ്രകടിപ്പിക്കുന്നതും മാന്യതയുടെ ലക്ഷണമാണ്‌. അന്യന്റെ ദുഖത്തില്‍ കൂടെ ദുഖിക്കാനും ദുരന്തങ്ങളനുഭവിക്കുന്നവരെ സഹായിക്കാനും മനസുകാണിക്കുക. ഇത്‌ നിങ്ങളുടെ വ്യക്‌തിത്വത്തിന്‌ മാന്യതയും ബഹുമാനവും നേടിത്തരും.
  • ജിവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും സ്വയം തിരുമാനങ്ങളെടുക്കാനുള്ള കഴിവും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം അഭിപ്രായങ്ങളില്‍ നിന്ന്‌ വ്യതിചലിക്കാത്തതും മാന്യതയുടെ ലക്ഷണമാണ്‌. മികച്ച ആശയ വിനിമയ ശേഷി, ആശയങ്ങള്‍ വ്യക്‌തതയോടെ അവതരിപ്പിക്കാനുള്ള കഴിവ്‌ എന്നിവയും മാന്യനായ പുരുഷ കേസരിയുടെ ലക്ഷണങ്ങളാണ്‌. നേരെവാ നേരെ പോ എന്ന മനോഭാവം പ്രകടിപ്പിക്കുക. തന്റെ പെണ്ണിനെ പ്രതിസന്ധിയിലും സംരക്ഷിച്ചു നിര്‍ത്തുക ഇതൊക്ക മാന്യന്‍മാര്‍ക്ക്‌ പറഞ്ഞിട്ടുള്ള സ്വഭാവ സവിശേഷതകളാണ്‌. തന്നെപ്പോലെ മറ്റുള്ളവരെയും ബഹുമാനിക്കുക.
  • ഉള്ളാലെ മാന്യനായത്‌ കൊണ്ടു മാത്രം കാര്യമില്ല, പെരുമാറ്റത്തില്‍ കൂടി മാന്യത പ്രകടമാകേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക്‌ സമൂഹം വേണ്ടത്ര അംഗീകാരം നല്‍കൂ. ഇത്‌ തിരിച്ചറിഞ്ഞ്‌ പെരുമാറുന്നവര്‍ ആദരവും ബഹുമാനവും പിടിച്ചുപറ്റുന്നു.

- See more at: http://www.mangalam.com/life-style/life-style/318910#sthash.DDKE1VVc.X035gj2n.dpuf

Thursday, 21 May 2015

HAPPY BIRTHDAY MOHANLAL


HAPPY BIRTHDAY WISHES TO ACTOR MOHANLAL 2015 BIRTHDAY ON 21-MAY- 2015

                                  Mohanlal Vishwanathan Nair known mononymously as Mohanlal is an Indian actor and producer best known for his work in Malayalam cinema. Mohanlal made his acting debut in Thiranottam -1978 but the film was never released due to censorship issues. He followed that by a role as the lead antagonist in his first release Manjil Virinja Pookkal -1980 at the age of 20.

Monday, 18 May 2015

Terminator 5 - HD Trailers (2015)


Mission: Impossible Rogue Nation Official Trailer #1 (2015) - Tom Cruise, Simon Pegg Spy Movie HD


Anjaan Trailer Remix - Hollywood Version


Avatar 2 : Trailer 2015 [HD]


Boologam Official Trailer - Jayam Ravi, Trisha Krishnan, Prakash Raj


cleaned by Adblock for Youtube™ Share Masss | Official Teaser | Suriya, Nayanthara | Yuvan Shankar Raja | Venkat Prabhu


Sir CP Malayalam Movie Official Trailer HD | Jayaram, Honey Rose by MovieChannel Malayalam


Lailaa O Lailaa Official Trailer HD: Mohanlal | Amala Paul


Fan Movie Trailer Shahrukh Khan Expected NEW LOOK Not OFFICIAL Upcoming 2015 HD


HD 2:20 THE LOFT Trailer (Thriller - 2015)


Staff Selection Commission Combined Graduate Level Exam 2015

                                                                  Staff Selection Commission will hold the Combined Graduate Level Examination, 2015 ( Tier-I ) on Sundays the 09.08.2015 and 16.08.2015 and if necessary, on subsequent Saturdays / Sundays, in different batches, for selecting candidates for Tier II examination for filling up different categories of SSC posts in various Ministries / Departments / Organisations. Subject to administrative / public exigencies, final selection through the Combined Graduate Level Examination 2015 to specific categories of posts would be subject to receipt of intimation of confirmed number of Staff Selection Commission CGL vacancies 2015 from the concerned Intending Ministries / Department / Office / Cadres before declaration of SSC Combined Graduate Level Exam 2015 results.
apply online
ssconline.nic.in

കേരളാ പിഎസ്സി രജത ജുബലി പ്രമാണിച്ച് പുറത്തിറക്കിയ പതിപ്

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക,, pdf ഫയല്‍ ലഭിക്കാന്‍

നിങ്ങള്‍ +1 ആണോ പഠിക്കുന്നത്‌,,എങ്കില്‍ മനോരമ പത്രം ഈ പേജ് ഒന്ന് വായിക്കുക


Palaruvi Waterfalls, Kollam opening may 22

Nearest railway station: Kollam, about 75 km away
Nearest airport: Trivandrum International Airport, about 72 km from Kollam town

Palaruvi - literally, stream of milk - is one of Kerala's most picturesque waterfalls, cascading down a height of 300 feet. It is a favourite picnic spot for visitors from all over south India. The journey to Palaruvi through the dense tropical forest is a spellbinding experience.